Dulquer Salmaan's Kurup sold for a whopping amount for an OTT release?
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റെക്കോർഡ് തുകക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത വർഷം വിഷുവോടെയേ തീയറ്ററുകൾ തുറക്കുകയുള്ളൂ എന്ന സർക്കാർ തീരുമാനമാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസ് സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്